കേന്ദ്ര സർക്കാർ നുണ പ്രചാരണവുമായി പ്രതിപക്ഷത്തെ വേട്ടയാടുന്നു: ബിനോയ്‌ വിശ്വം എം പി

കേന്ദ്ര സർക്കാർ നുണ പ്രചാരണവുമായി പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് രാജ്യസഭാ എംപി ബിനോയ്‌ വിശ്വം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ കരിവാരിത്തേക്കാൻ കള്ളക്കഥകൾ മെനയുകയാണ്.

പാർലമെന്റിൽ ഒരു വിധ ചർച്ചയും നടന്നില്ല. പെഗാസസിന്റെ “പെ” എന്ന് കേട്ടാൽ “പേ” പിടിക്കുന്നവരാണ് കേന്ദ്ര സർക്കാരെന്നും ബിനോയ് വിശ്വം വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News