ലോക്ഡൗണ്‍: സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ സ്വാഗതാർഹമെന്ന് ഐ എം എ

കൊവിഡ് ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ സ്വാഗതാർഹമാണെന്ന് ഐ എം എ. സംഘടനയുടെ നിർദ്ദേശ പ്രകാരമാണ് മൈക്രോ കണ്ടയിൻമെൻ്റ് സോണുകൾ എന്ന ആശയം സർക്കാർ നടപ്പാക്കിയത്.

ഇത് മൂലം പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറച്ച് രോഗ വ്യാപനം തടയാനാകുമെന്നും ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോ പി ടി സക്കറിയാസ് കൊച്ചിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News