പോപ്പുലര്‍ ഫിനാന്‍സ് കേസ്: റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി

പോപ്പുലര്‍ ഫിനാന്‍സ് കേസിലെ പ്രതികളിലൊരാളായ കന്പനി സി ഇ ഒ റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കി. 1600 കോടിയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എന്‍ഫോഴസ്മെന്റ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരാളായിരുന്നു ഉടമകളിലൊരാളായ റിനു.

ഇ ഡി നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം സെഷന്‍സ് കോടതിയുടെ നടപടി. റിനു മറിയം, പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍ എന്നിവരെ ഈ മാസം 18വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News