മലപ്പുറത്ത് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും പത്തുവര്‍ഷം തടവും

മലപ്പുറം ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്നുജീവപര്യന്തവും പത്തുവര്‍ഷം തടവും വിധിച്ച് കോടതി. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പോക്സോ ഉള്‍പ്പെടെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. മഞ്ചേരി കോടതിയാണ് പോക്സോ കേസില്‍ അച്ഛന് ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് കേസിലെ പ്രതി ബലാത്സംഗം ചെയ്തത്. ഇതിലൊരു കേസിന്റെ വിധി അടുത്ത ആഴ്ച പ്രഖ്യാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here