തൃത്താലയിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃത്താല കൂറ്റനാട് പെരിങ്ങോട് മൂളിപ്പറമ്പിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്ക് 1 മണി വരെ വീട്ടിൽ ഉണ്ടായിരുന്ന വൃദ്ധയെ പിന്നീട് കാണാതാവുകയായിരുന്നു.

നാട്ടുകാർ നടത്തിയ തിരിച്ചിലിനൊടുവിൽ വീട്ടു വളപ്പിലെ കിണറ്റിൽ മുങ്ങി മരിച്ചതായി കണ്ടെത്തി.

പട്ടാമ്പി അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News