കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പാൽടാങ്കറിൽ രേഖകളിൽ ഇല്ലാതെ കൊണ്ടുവന്ന 30 ലക്ഷം രൂപ പിടികൂടി. സംഭവത്തില്‍ തെങ്കാശ്ശി സ്വദേശി മുരുഗനെ കസ്റ്റഡിയിലെുത്തു. തമിഴ്നാട് പൊലീസും എക്സൈസും സംയുക്തമായി നടത്തിയ ഓണക്കാല പരിശോധനയിലാണ് പണം പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here