വൈദ്യുതി നിയമഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്ക് ക്രമാതീതമായി കൂടും

കേന്ദ്ര സർക്കാർ കൊണ്ടു വന്ന വൈദ്യുതി നിയമഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടുകയും പാവപ്പെട്ടവർക്ക് വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നിയമ ഭേദഗതി ബിൽ സംസ്ഥാനത്തിന്റെ അധികാരത്തിൽ കടന്നു കയറുന്നതും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണ സംവിധാനം എങ്ങനെ സ്വകാര്യവൽക്കരിക്കണമെന്ന് നിർദേശിക്കുന്നതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News