കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി രവിപിള്ള

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പ്രവാസി വ്യവസായി പത്മശ്രീ രവിപിള്ള. വ്യവസായം ആരംഭിക്കുന്നതിൽ കേരള സർക്കാർ പോസിറ്റീവ് നിലപാടാണ് സ്വീകരിക്കുന്നത്.

കൊവിഡ് മൂലം കഷ്ടത അനുഭവിക്കുന്നവർക്കുള്ള സാമ്പത്തിക സഹായം 17 മുതൽ നൽകുമെന്നും രവിപിള്ള കൈരളി ന്യൂസിനോടു പറഞ്ഞു.

വ്യവാസായത്തിന് എന്ത് സഹായം ചെയ്യാനും പിന്തുണ നല്‍കുന്ന സര്‍ക്കാരാണിതെന്നും വ്യവസായം ചെയ്യാന്‍ കേരളം മികച്ച സംസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel