സഹോദരൻ അയ്യപ്പൻ സ്മാരകം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ് 

സഹോദരൻ അയ്യപ്പന്‍റെ ജന്മഗൃഹവും പരിസരവും പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു .

ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെയും, സാംസ്കാരിക പൈതൃകത്തെയും ഉൾപ്പെടുത്തി ടൂറിസം മേഖല വിപുലീകരിക്കുമെന്ന് സ്മാരകം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

സ്മാരകത്തിലെത്തിയ മന്ത്രിയെ സ്മാരക കമ്മറ്റി വൈസ് പ്രസിഡന്റ് സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ.കെ കൃഷ്ണകുമാർ , കമ്മറ്റി അംഗങ്ങളായ ഡോ. കെ.കെ ജോഷി, പൂയപ്പള്ളി തങ്കപ്പൻ, കെ. കെ വേലായുധൻ, സാജു ധർമ്മപാലൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News