ഇടുക്കി – ചിന്നക്കനാലില്‍ ചരിഞ്ഞ കാട്ടാനയുടെ ജഡം സംസ്ക്കരിച്ചു

ഇടുക്കി – ചിന്നക്കനാലില്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിച്ചു.

വൈദ്യുത പ്രവാഹമുള്ള കമ്പിയില്‍ തുമ്പിക്കൈ കൊണ്ട് പിടിച്ചതാണ് അപകട കാരണം. ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് കമ്പി വേലിയിലൂടെ വൈദ്യുതി കടത്തിവിട്ട സമീപവാസിക്ക് വേണ്ടി വനം വകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ദിവസമാണ് ഇടുക്കി – ചിന്നക്കനാൽ ആദിവാസി പുനരധിവാസ മേഖലയായ 301 കോളനിയിൽ 45 വയസ്സ് പ്രായമുള്ള കാട്ടാന ചരിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News