സ്വാതന്ത്ര്യ ദിന സന്ദേശവുമായി രാഷ്ട്രപതി

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇന്ത്യക്കാർക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണിതെന്നും രക്ത സാക്ഷികളുടെ ഓർമ്മയ്ക്ക്
മുന്നിൽ ശിരസ്സ് കുനിക്കുന്നുവെന്നും ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു.

എല്ലായിടത്തുമുള്ള ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. സ്വാതന്ത്ര്യം എന്ന നമ്മുടെ സ്വപ്നം പൂർത്തിയായത് അറിയുന്നതും അറിയപ്പെടാത്തതുമായ പോരായികളുടെ ത്യാഗത്തിന്റെ ഫലമാണെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.

ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടിയ കായിക തരങ്ങളെ രാഷ്ട്രപതി അനുമോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News