തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്നു; പ്രതി കീ‍ഴടങ്ങി 

തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്നു. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി.

സുഹൃത്തുക്കളായ സന്തോഷ് (40) സജേഷ് (36) എന്നിവരാണ് മരിച്ചത്.

പ്രതി മാറനല്ലൂർ സ്വദേശിയായ അരുൺരാജ് (30) ആണ് കൊലപാതക ശേഷം മാറനല്ലൂർ പൊലീസിൽ കീഴടങ്ങിയത്.

നിരവധി കേസുകളിൽ പ്രതികളാണ് മരിച്ച ഇരുവരും. മരിച്ച സന്തോഷ് പൂവചൽ കൊലപാതക കേസിലെ പ്രതി ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News