മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്

വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.

നിയമസഭ നടന്നതിനാലാണ് പരിപാടി താൽക്കാലികമായി നിർത്തിവെച്ചതെന്നും ഈ മാസം ഇരുപത്തിനാലിന് മീറ്റ് ദ മിനിസ്റ്റർ കോഴിക്കോട് നടക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ വ്യവസായ സ്ഥാപനങ്ങളും സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News