ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ ജനധിപത്യ പ്രതിരോധം എന്ന പുസ്തകം പ്രകാശനം ചെയ്തു

എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ശരത്ത് പ്രസാദ് രചിച്ച ഇന്ത്യൻ സർവ്വകലാശാലകളിലെ ജനധിപത്യ പ്രതിരോധം എന്ന പുസ്തകം പ്രകാശനം ചെയ്തു.

മന്ത്രി കെ.രാധാകൃഷ്ണൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റിന് ആദ്യ കോപ്പി നൽകിയാണ് പുസ്തക പ്രകാശനം.

സി.പി.ഐ എം ജില്ലാ സെക്രട്ടറി എം.എം വർഗീസ് മുഖ്യ അതിഥിയായി. സർവ്വകലാശാലകൾ ഉയർത്തുന്ന ജനാധിപത്യ രാഷ്ട്രീയ പ്രതിരോധത്തെയാണ് പുസ്തകം വിവരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News