തൃശൂർ നഗരത്തിൽ തീപിടുത്തം.പോസ്റ്റ് ഓഫീസ് റോഡിലെ സ്റ്റിച്ചിംഗ് യൂണിറ്റിനാണ് തീപിടിച്ചത്.ആളപായമില്ല. പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here