തൊടുപുഴയിൽ വയോധികൻ മരിച്ച നിലയിൽ

ഇടുക്കി-തൊടുപുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പംകല്ല് സ്വദേശി അറുപതുകാരനായ ജബ്ബാർ ആണ് മരിച്ചത്. ശരീരത്തിൽ മാരകമായ മുറിവുകൾ ഉളളതിനാൽ കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News