അട്ടപ്പാടിയിൽ വാറ്റ് കേന്ദ്രത്തില്‍ നിന്ന് ചാരായം പിടികൂടി  

അട്ടപ്പാടിയിൽ എക്സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കള്ളമലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

പരിശോധനയില്‍ 450 ലിറ്റർ വാഷും, 10 ലിറ്റർ ചാരായവും കണ്ടെത്തി.

ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്കു ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ക്‌​സൈ​സ് ആരംഭിച്ച ഓ​പ്പ​റേ​ഷ​ന്‍ മാ​വേ​ലി​യു​ടെ ഭാ​ഗ​മാ​യാണ് പരിശോധന നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News