180 പേരുടെ യാത്ര അനിശ്ചിതത്വത്തിൽ; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇൻഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം.

രാത്രി 7.10 നാണ് ഇൻഡിഗോ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഈ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനം റദ്ദ് ചെയ്തതോടെ ദുബായിലേക്ക് പോകേണ്ടിയിരുന്ന 180 പേരുടെ യാത്ര അനിശ്ചിതത്വത്തിലായി.

അതേസമയം, ഒരാഴ്ചത്തേക്ക് ഇൻഡിഗോ വിമാനം ദുബായിയിൽ വിലക്കിയതിനാലാണ് വിമാനം റദ്ദ് ചെയ്യാൻ കാരണമെന്ന് അധികൃതർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News