കോട്ടയം ഡി സി സി അധ്യക്ഷന്‍ അന്തിമ പട്ടികയില്‍ തട്ടിപ്പ് കേസിലെ പ്രതിയും

കോട്ടയം ഡി സി സി അധ്യക്ഷന്‍ അന്തിമ പട്ടികയില്‍ തട്ടിപ്പ് കേസിലെ പ്രതിയും. പൂഞ്ഞാര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയെ ഡി സി സി അധ്യക്ഷനാക്കാന്‍ നീക്കം. ഇതിനു പിന്നില്‍ ആന്റോ ആന്റണി എം പി ആണെന്നാണ് സൂചന. നാളുകള്‍ നീണ്ട തര്‍ക്കത്തിന് ശേഷം ഒടുവില്‍ അന്തിമ പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ വിവാദം.

എന്നാല്‍ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചയാളെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്നുള്ളത് ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. ഫില്‍സണ്‍ മാത്യൂസിന്റെ പേരായിരുന്നു ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News