മൗലികാവകാശവും വ്യക്തി സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ബോധം ഉയരുന്നത്; ജോണ്‍ ബ്രിട്ടാസ് എം പി

മൗലികാവകാശവും വ്യക്തി സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ബോധം ഉയരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.

ജാതി, മതം, വംശം എന്നിവയ്ക്ക് ഉപരിയായി ജനത ഒരുമിച്ച് നില്‍ക്കുമ്പോഴാണ് ഒരു രാജ്യത്തിന്റെ സുരക്ഷയ്ക്ക് കരുത്തു പകരുന്നതെന്ന കാര്യം പലരും പലപ്പോഴും മറക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് നടക്കുന്ന പല അനിഷ്ട സംഭവങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പിയുടെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here