പാലക്കാട്‌ പൊലീസ് ഉദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

പാലക്കാട്‌ വടക്കന്തറയിൽ പൊലീസുദ്യോഗസ്ഥൻ്റെ വാഹനമിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. വടക്കന്തറ സ്വദേശി അബ്ദുൾ വഹാബാണ് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

മലമ്പുഴ സ്റ്റേഷനിലെ എ എസ് ഐ ഗിരീഷിൻ്റെ സ്വകാര്യകാറിടിച്ചാണ് അപകടമുണ്ടായത്.സംഭവത്തിൽ ഗിരീഷിനെതിരെ കേസെടുത്തിരുന്നു. ആഗസ്റ്റ് 14 നാണ് വാഹനാപകടമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here