
അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെങ്കലം. മൂന്ന് മിനിറ്റ് 2057 സെക്കന്‍ഡിലാണ് ഇന്ത്യയുടെ ഫിനിഷ്.
Official time 3:20.60, a season best for #TeamIndia 4*400m mixed relay team & a Bronze medal at the #U20WorldChampionships #Nairobi
📸 @nitinarya99 pic.twitter.com/dndikEIZwn
— Athletics Federation of India (@afiindia) August 18, 2021
ഇതേ ഇനത്തില്‍ നൈജീരിയ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. മൂന്ന് മിനിറ്റ് 19.70 സെക്കന്‍ഡിലാണ് നൈജീരിയയുടെ നേട്ടം. പോളണ്ടിനാണ് വെള്ളി. ഇന്ത്യയുടെ ഭാരത് ശ്രീധര്‍, പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരാണ് വെങ്കലം നേടിയത്. അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പിലെ അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണ് ഇത്. 2018 ല്‍ ഹിമാ ദാസ് 400 മീറ്റര്‍ ഇനത്തില്‍ സ്വര്‍ണം നേടിയതിന് ശേഷം ട്രാക്ക് ഇവന്റില്‍ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണ് ഇന്നത്തേത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here