ഓണക്കിറ്റുകളുടെ വിതരണം: വ്യാഴം, വെള്ളി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും

ഓണക്കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കാന്‍ വ്യാഴം, വെള്ളി (19, 20 ) ദിവസങ്ങളില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ബുധനാഴ്ചവരെ 50 ലക്ഷത്തോളം കിറ്റ് വിതരണം ചെയ്തു. 30 ലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ വാങ്ങാനുണ്ട്. കിറ്റ് ലഭ്യത ഉറപ്പാക്കാന്‍ ഈ ദിവസങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ ഭക്ഷ്യമന്ത്രിയുടെ ഓഫിസില്‍ പ്രത്യേക സെല്‍ രൂപവത്കരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here