മുഹറം പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി

മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവര്‍ത്തിക്കുന്നില്ല. ബി എസ് ഇക്കും എന്‍ എസ് ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ് വിപണികളും പ്രവര്‍ത്തിക്കുന്നില്ല.

സെന്‍സെക്സ് 56,000 പിന്നിട്ടെങ്കിലും 162 പോയന്റ് താഴ്ന്ന് 55,629ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തില്‍ 16,568ലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News