പൂക്കളത്തിൽ പുഞ്ചിരിച്ച് ‘രാജമാണിക്യം’

പലതരത്തിൽ നമ്മൾ പൂക്കളം കണ്ടിട്ടുണ്ട്. ആകൃതികൊണ്ടും ഭംഗികൊണ്ടുമെല്ലാം അവ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ കോഴിക്കോട്ടെ ഒരുകൂട്ടം യുവമനസ്സുകൾ ഒന്നിച്ചപ്പോൾ പൂക്കളത്തിൽ പിറന്നതൊരുഗ്രൻ രാജമാണിക്യമാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ പൂക്കളത്തിൽ അവരൊരുക്കിയത് രാജമാണിക്യം എന്ന ചിത്രത്തിലെ മമ്മൂക്കയെയാണ്.
മമ്മൂട്ടിയുടെ 50 വർഷങ്ങൾ ഓണപ്പൂക്കളമാക്കിയാണ് അവർ ഓണാഘോഷം കളറാക്കിയത്. ഇതോടെ പൂക്കളിൽ വിരിഞ്ഞ കൂളിംഗ് ഗ്ലാസ് ധരിച്ച മമ്മൂക്കയുടെ രൂപം സോഷ്യൽമീഡിയയിൽ ശ്രദ്ധനേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News