‘ഡ്യൂപ്പർമാനു’മായി സൂരജ് തേലക്കാട്

സത്യജിത്ത്‌ സത്യൻ സംവിധാനം നിർവഹിച്ച് മലയാളത്തിലെ പ്രിയതാരം സൂരജ് തേലക്കാട് പ്രധാന കഥാപാത്രത്തെ അവതരിക്കുന്ന ഡ്യൂപ്പർമാൻ എന്ന വെബ്സീരീസിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി.

‘ആൻഡ്രോയിഡ് സൂരജ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് എപ്പിസോഡ് റിലീസ് ചെയ്തത്. സൂപ്പർഹീറോ സ്പൂഫ് സീരീസുകളുടെ ഗണത്തിൽ പെടുന്ന ഈ സീരീസിൽ സൂരജ് ഒരു വ്യത്യസ്ത വേഷത്തിലാണെത്തുന്നത്.
ആശയം: സത്യജിത്ത്‌ സത്യൻ, സുജിത്ത്‌ ആർ എസ്, സംവിധാനം: സത്യജിത്ത്‌ സത്യൻ, ഛായാഗ്രഹണം: രഞ്ജിത്ത്‌ ഭാസ്കരൻ, രചന: രാജീവ് കരുമാടി, സംഗീതം: ജെഫിൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News