പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്റെ മാതാവ് വി അനന്ത ലക്ഷ്മി അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഫ്രണ്ട്‌ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണന്റെ അമ്മ വി അനന്ത ലക്ഷ്മി (92) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് പയ്യാമ്പലത്ത്. ഭര്‍ത്താവ്: പരേതനായ എ രാമകൃഷ്ണന്‍. മറ്റു മക്കള്‍: ആര്‍ അനന്തകൃഷ്ണന്‍ ( ടാക്‌സ് പ്രാക്ടീഷണര്‍, കണ്ണൂര്‍ ), ആര്‍ വിശ്വനാഥന്‍ ( ടാക്‌സ് കണ്‍സള്‍ട്ടന്റ് ), ആര്‍ അരുണ (പാലക്കാട് ). മരുമക്കള്‍: ഉമാറാണി, കെ വി അനന്തകൃഷ്ണന്‍, ഡോ. ചിത്ര (എറണാകുളം), പരേതയായ യു എന്‍ ലീല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here