ചിന്താ ജെറോമിനെതിരായ അനാവശ്യ വിവാദം; സ്ത്രീവിരുദ്ധതയുടെയും ജാതിരാഷ്ട്രീയത്തിൻ്റെയും ഭാഗമാണെന്ന് ബി ഉണ്ണികൃഷ്ണൻ

ചിന്താ ജെറോമിനെതിരെ ചിലർ ഉയർത്തുന്ന അനാവശ്യ വിവാദം സ്ത്രീവിരുദ്ധതയുടെയും ജാതിരാഷ്ട്രീയത്തിൻ്റെയും ഭാഗമാണെന്ന് ചലച്ചിത്ര നിർമ്മാതാവ് ബി ഉണ്ണികൃഷ്ണൻ. വളരെ പ്രസക്തമായിട്ടുള്ള വിഷയമാണ് ചിന്താ ജെറോം പഠനത്തിനായി തെരഞ്ഞെടുത്തത്.

സംസ്ക്കാരിക നിർമിതിയെ കുറിച്ച് ധാരണയില്ലാത്തവരാണ് ഇത്തരം പഠനങ്ങളെക്കുറിച്ച് സംശയങ്ങൾ ഉന്നയിക്കുന്നത് . ഇത്തരം അപവാദ പ്രചരണങ്ങൾക്കെതിരെ അക്കാഡമിക് കേന്ദ്രങ്ങളിൽ നിന്ന് പ്രതിരോധം രൂപപ്പെടണമെന്ന് ബി ഉണ്ണികൃഷ്ണൻ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News