അടിപൊളി പപ്പായ പാക്ക് !!! മുഖം വെട്ടി തിളങ്ങും

പപ്പായ വരണ്ട ചർമ്മമുള്ളവർക്ക് ഒരു അനുഗ്രഹമാണ് . മുഖത്തുപയോഗിക്കുന്ന പപ്പായ പാക്ക് ഉപയോഗിച്ച് ചർമ്മത്തെ മൃദുലമാക്കാം . പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിന് ചുളിവുകളുള്ളതുമായ എല്ലാ അംശങ്ങളും നീക്കം ചെയ്യുകയും ഹൈഡ്രേറ്റ് ചെയ്യുകയും ചെയ്യുന്നു.

നിങ്ങൾക്ക് ആവശ്യമുള്ളവ

  • 1 ടേബിൾ സ്പൂൺ പപ്പായ ഉടച്ചത്,1 ടീസ്പൂണ് തേന്

നിങ്ങൾ ചെയ്യേണ്ടത്

  • . പപ്പായ, തേൻ എന്നിവ യോജിപ്പിക്കുക

  •  ഇത് മുഖത്ത് മാസ്ക് ആയി ഉപയോഗിക്കാം. 30 മിനിറ്റ് നേരം മുഖത്തു പുരട്ടി വച്ചിരിക്കുക

  • തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here