ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് വെള്ളി

ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി. അണ്ടര്‍ 20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയിരിക്കുന്നത്.

നെയ്റോബിയില്‍ നടക്കുന്ന ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണിത്. ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ആറാമത്തെ മെഡലും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News