തിരുവോണനാളിൽ ഭക്ഷണത്തിനൊപ്പം പായസവും നൽകി ‘ഹൃദയ പൂര്‍വ്വം’ ഡിവൈഎഫ്ഐ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ 22-ാം ദിനമായ ഇന്ന് കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം നടത്തി.

തിരുവോണ നാളിൽ ഭക്ഷണത്തിന് ഒപ്പം പായസവും നൽകി. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പൊതിച്ചോറ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ജില്ലാ ജോ. സെക്രട്ടറി കെ. അരുൺ, കെ. അബിജേഷ്, ഷിനിൽ, നിധിൻ നാഥ്‌, അതുൽ ദാസ്, എസ്. അനഘ, സിമേഷ്, ഷിജു എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News