നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരുകോടി രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപ വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടി. സൗദി എയർ വിമാനത്തിൽ റിയാദിൽ നിന്ന് വന്ന കണ്ണൂർ സ്വദേശിയിൽ നിന്നുമാണ് രണ്ടു കിലോ സ്വർണ്ണം പിടികൂടിയത്. സ്‌പീക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here