വെണ്‍മണിയിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വെണ്‍മണിയിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ യാത്രക്കാരായ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ ചെങ്ങന്നൂര്‍ വെണ്‍മണിയിലാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 9.30 ഓടെ ആഞ്ഞിലിച്ചുവട് ജംഗ്ഷനില്‍ വെച്ചാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

മാവേലിക്കര കൊച്ചാലുമ്മൂട് കുറ്റിപ്പറമ്പില്‍ ഗോപന്‍(22), ചെറിയനാട് പുത്തന്‍പുര തെക്കേതില്‍ അനീഷ്, മാമ്പ്ര പ്ലാന്തറയില്‍ ബാലു എന്നിവരാണ് മരിച്ചത്.

അപകടത്തില്‍പ്പെട്ട ഗോപന്‍ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അനീഷും ബാലുവും ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News