കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിച്ച നടപടി പ്രശംസനീയം; മുഖ്യമന്ത്രി

കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിച്ച നടപടി പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളുടെ മോചനത്തിനായി, കാബൂളില്‍ പ്രവര്‍ത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും, പ്രധാനമന്ത്രിയുടെ ഓഫീസിനും  മുഖ്യമന്ത്രി നന്ദി അറിയിച്ചു.

അതേസമയം, അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ നോർക്കയിലോ, വിദേശകാര്യമന്ത്രാലയമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News