അണ്ടർ-20 ലോക അത്‌ലറ്റിക്‌സ്: ഷൈലി സിങിന് വെള്ളി

നെയ്‌റോബിയില്‍ നടക്കുന്ന അണ്ടർ-20 ലോക അത്‍ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യക്ക് വീണ്ടും മെഡൽ. ലോങ്ജംപിൽ ഷൈലി സിങ് വെള്ളി മെഡൽ നേടി. അണ്ടര്‍ 20 വിഭാഗത്തിലെ ഇന്ത്യന്‍ റെക്കോഡ് ഷൈലി സിങിന്റെ പേരിലാണ്.

അണ്ടര്‍ 20 മീറ്റുകളിലെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. 2016-ല്‍ നീരജ് ചോപ്രയിലൂടെയും 2018-ല്‍ ഹിമാ ദാസിലൂടെയുമായിരുന്നു ഇന്ത്യയുടെ സ്വര്‍ണ്ണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here