മത്സ്യത്തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അര ശർക്കടവിൽ സിൽവസ്റ്റർ എന്ന സിലീക്ക് (48) ആണ് മുങ്ങിമരിച്ചത്.

ഇന്ന് രാവിലെ നർബോണ ചാപ്പലിന് സമീപം മത്സ്യബന്ധനത്തിനായി പൊന്തിൽ വല ഇറക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഏറെനേരത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here