കേരള ഹൈക്കോടതി വിധി നടപ്പാക്കിയില്ല; കർണാടക സർക്കാർ നിലപാടിനെതിരെ അതിർത്തിയിൽ പ്രതിഷേധം

കൊവിഡ് പ്രവേശന നിയന്ത്രണത്തിൽ ഇടക്കാല ഉത്തരവിലൂടെ ഇളവ് പ്രഖ്യാപിച്ച കേരള ഹൈക്കോടതി വിധി നടപ്പാക്കാത്ത കർണാടക സർക്കാർ നിലപാടിനെതിരെ കാസർകോട് തലപ്പാടി അതിർത്തിയിൽ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ ധർണ.

സി എച്ച് കുഞ്ഞമ്പു എം എൽ എ സമരം ഉദ്ഘാടനം ചെയ്തു. രോഗികൾക്കും സ്ഥിര യാത്രക്കാർക്കും പ്രവേശന നിയന്ത്രണത്തിൽ ഇളവ് അനുവദിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 72 മണിക്കൂറിനുബയിൽ ലഭിച്ച ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് കർണാടകയിലേക്ക് പ്രവേശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News