കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു

അഫ്‌ഗാൻ സംഭവവികാസങ്ങൾ സംബന്ധിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ പാർലമെന്ററി കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് യോഗം വിളിച്ചത്.

വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ച്‌ അഫ്‌ഗാനിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്‌ പ്രധാനമന്ത്രി നിർദേശം നൽകിയതായി വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ ട്വീറ്റ്‌ ചെയ്‌തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel