വാക്സിന്‍ സ്ലോട്ട് ബുക്കിങ് ഇനി വാട്ട്‌സ്ആപ്പിലൂടെയും

കൊവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മണ്ഡവ്യ. ഇതിനായി wa.me/919013151515 എന്ന നമ്പറിലേക്കാണ് വാട്ട്സ്ആപ്പ് മെസ്സേജ് ചെയ്യേണ്ടത്.

വാട്ട്സ്ആപ്പില്‍ mygovindia കൊറോണ ഹെല്‍പ്ഡെസ്‌ക് വഴിയാണ് വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News