ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി കുവൈത്ത്

ഇന്ത്യയടക്കം 6 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കി കുവൈത്ത് വ്യോമയാന ഡയറക്ടറേറ്റ് .
ഇത് സംബന്ധിച്ച് വ്യോമയാന ഡയറക്ടറേറ്റ് വിമാന കമ്ബനികള്‍ക്ക് നിര്‍ദേശം നല്‍കി.

മന്ത്രിസഭ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാകണം യാത്രക്കാര്‍ക്ക് അനുമതിയെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News