ഹരിതയെ തള്ളി ലീഗ്: എം എസ് എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല

ലൈംഗിക അധിക്ഷേപ വിവാദത്തിൽ എം എസ്എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ ലീഗ്. ഹരിത വിവാദത്തിൽ വനിതാ നേതാക്കളെ തള്ളിയതിലൂടെ മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധതയാണ് മറനീക്കി പുറത്തുവരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ എം എസ്എ ഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിക്കുമെന്ന് ലീഗ് അറിയിച്ചു. അതോടൊപ്പം തന്നെ ഹരിത നേതാക്കള്‍ വനിതാ കമ്മീഷന്​ നല്‍കിയ പരാതി പിന്‍വലിക്കുമെന്നും മുസ്ലിം ലീഗ് വാര്‍ത്താകുറിപ്പിൽ പറഞ്ഞു. ഹരിതയെ മരവിപ്പിച്ച നടപടിയും ഇല്ലാതാക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here