ലെയ്ൻ ട്രാഫിക്കിലെ ഓവർടേക്കിങ്: ഇക്കാര്യം ശ്രദ്ധിക്കുക

ലെയ്ൻ ട്രാഫിക് ഹൈവേകളിൽ ഇടതുവശത്തെ ലൈനിലൂടെ ഓവർടേക്ക് ചെയ്തുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്  ഫെയ്സ്ബുക്ക് പേജില്‍  വീഡിയോപങ്കുവെച്ച് കേരളാ പൊലീസ്.

ഈ പാതകളിലൂടെ വാഹനമോടിക്കുമ്പോൾ വലതു വശത്തെയും ഇടതു വശത്തെയും നടുവിലെയും റിയർ വ്യൂ മിററുകൾ ഇടവിട്ടിടവിട്ട് നോക്കി ഓടിക്കുക.

മൂന്നുവരിപ്പാതകളിൽ റിയർ വ്യൂ മിററുകൾ കൃത്യമായി നോക്കി വലതു വശത്തുകൂടെ മാത്രമേ ഓവർടേക്കിങ് പാടുള്ളൂ.

കണ്ണാടി നോക്കാതെ വാഹനം ഇടത്തോട്ടോ വലത്തോട്ടോ ഓവർടേക്ക് ചെയ്യുന്നത് അപകടത്തിന് കാരണമാകുന്നുവെന്നും കേരളാ പൊലീസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News