അയൽവാസികൾ തമ്മിലുള്ള തര്‍ക്കത്തിനിടെയുള്ള കൊലപാതകം; പ്രതി പിടിയിൽ

കോഴിക്കോട് മുക്കത്ത്‌ അയൽവാസികൾ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാൾ കൊലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ.

മുക്കം സ്വദേശി മോഹൻദാസിൻ്റെ അയൽവാസി രാജേഷാണ് പൊലീസിൻ്റെ പിടിയിലായത്. സംഭവം നടന്നതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇന്ന് തിരുവമ്പാടി പൊലീസാണ് ഇയാളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News