ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്; സാനിയ സഖ്യം സെമിയിൽ

ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസിൽ ഇന്ത്യയുടെ സാനിയ മിർസ സഖ്യം സെമിയിൽ. സാനിയ – അമേരിക്കയുടെ ക്രിസ്റ്റീന മക്ഹെയിൽ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് ചൈനയുടെ ഷാങ് ഷുയി- ചെക്ക് റിപ്പബ്ലിക്കിന്റെ ലൂസി ഹ്റാദെക്ക ജോഡിയെ തോൽപിച്ചാണ് സെമിയിൽ കടന്നത്.

നാളെ നടക്കുന്ന സെമിയിൽ നോർവെയുടെ ഉൾറിക്കെ എയ്ക്കേറി – അമേരിക്കയുടെ കാതറിൻ ഹാരിസൺ ജോഡിയാണ് സാനിയ സഖ്യത്തിന്റെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News