മലയാളി കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ

മടവൂർ സ്വദേശിയെ കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനായ കാടച്ചാലിൽ ജിജിൻ (43) ആണ് മരിച്ചത്. കഴിഞ്ഞദിവസം റൂമിൽനിന്ന് പുറത്തുപോയ ജിജിനെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എലിവേറ്റർ അപകടമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ: വിസ്ന, മകൾ: തൻമയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News