ടെമ്പോ ട്രാവല‍ർ വാൻ കത്തി ഡ്രൈവ‍ർ മരിച്ചു

ചേർത്തല കണിച്ചുകുളങ്ങര ബീച്ച് ജംഗ്ഷന് സമീപം ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ കളരിക്കൽ വീട്ടിൽ രാജീവൻ (45) ആണ് മരിച്ചത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

ചന്തിരൂർ സ്വദേശി അജയൻ്റെ ഉടമസ്ഥതയിലുള്ളതാണ് വാൻ. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസിന് പറഞ്ഞു. ആലപ്പുഴ ജില്ലാ പൊലീസ് ചീഫ് ജി ജയദേവ് ക്ഷേത്ര ഡിവൈഎസ്പി വിനോദ് പിള്ള അർത്തുങ്കൽ ഇൻസ്പെക്ടർ പി.ജി മധു എന്നിവരുടെ നേതൃ ത്വത്തിൽ അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News