ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസ്; സാനിയ മിർസ സഖ്യം ഫൈനലിൽ

ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസിൽ ഇന്ത്യയുടെ സാനിയ മിർസ സഖ്യം ഫൈനലിൽ. സാനിയ-അമേരിക്കയുടെ ക്രിസ്റ്റീന മക്ഹെയിൽ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് നോർവെയുടെ ഉൾറിക്കെ എയ്ക്കേറി- അമേരിക്കയുടെ കാതറിൻഹാരിസൺ ജോഡിയെ തോൽപിച്ചാണ് ഫൈനലിൽ കടന്നത്.

ഇന്ന് രാത്രി 12:45 ന് നടക്കുന്ന ഫൈനലിൽ ജപ്പാന്റെ അയാമ-ഷിബഹാര സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News