ഓണക്കിറ്റ് വിതരണം : റേഷൻ കടകൾ തിങ്കളാഴ്ച തുറക്കും

ഓണക്കിറ്റ് വിതരണം ഇതുവരെ പൂർത്തിയാക്കാത്ത കണ്ണൂര്‍ ജില്ലയിലെ എല്ലാ റേഷൻ കടകളും ആഗസ്ത് 31വരെ ഞായർ ഒഴികെയുള്ള എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്ത് 31ന് അവസാനിക്കുന്നതിനാൽ മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭ്യമാക്കുന്നത്തിനായാണ് തീരുമാനം. റേഷൻ കടകളിൽ വിതരണത്തിനാവശ്യമായ കിറ്റുകൾ ലഭ്യമാക്കിയിട്ടിട്ടുണ്ട്.

എല്ലാ കാർഡ് ഉടമകളും കിറ്റുകൾ കൈപ്പറ്റണം. ഇത്‌ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ അതത് താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കണം. ഫോൺ : ജില്ലാ സപ്ലൈ ഓഫീസർ -9188527327, കണ്ണൂർ -9188527408, തലശ്ശേരി -9188527410, തളിപ്പറമ്പ് -9188527411, ഇരിട്ടി -9188527409

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News