പാരാലിംമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ഭവിന പട്ടേല്‍

പാരാലിംമ്പിക്‌സില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ഭവിന പട്ടേല്‍. വനിതകളുടെ ക്ലാസ് നാല് സിംഗിള്‍സ് ഫൈനലില്‍ ഭവിന വെള്ളി സ്വന്തമാക്കി. ഇതോടെ ടേബിള്‍ ടെന്നീസില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭവിന.

ഫെെനലില്‍ ചൈനയുടെ സോ യിംഗിനോടാണ് ഭവിന പരാജയപ്പെട്ടത്. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് ചൈനീസ് താരത്തിന്റെ വിജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News