ചായയ്ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് ആയാലോ?

വൈകിട്ട് ചായയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് ആയാലോ? ഇത് പരീക്ഷിച്ചുനോക്കൂ.

ആവശ്യമായ സാധനങ്ങള്‍

ബീറ്റ്‌റൂട്ട്- മൂന്ന് എണ്ണം
ഉപ്പ്, മുളകുപൊടി, വെളിച്ചെണ്ണ- എല്ലാം ആവശ്യത്തിന്

തയാറാക്കുന്ന രീതി

ബീറ്റ്റൂട്ട് നന്നായി കഴുകിയശേഷം കനം കുറച്ച് അരിയണം. വട്ടത്തിലോ നീളത്തിലോ അരിയാം. ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക. നിങ്ങൾക്ക് എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടി ഉപയോഗിക്കാം. ശേഷം ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്യൂ.
ചായയ്ക്കൊപ്പം കഴിക്കാൻ ഉഗ്രൻ ബീറ്റ്റൂട്ട് ചിപ്സ് റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News